Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് കൈത്താങ്ങായി വീട്ടുവളപ്പിലെ തേങ്ങയും...

12 Aug 2024 19:00 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര പുത്തൻകടപ്പുറം തെരുവത്ത് കൊപ്പര ഹംസ ഹാജിയാണ് വീട്ടുവളപ്പിലെ തെങ്ങുകളിൽ നിന്നും ലഭിച്ച തേങ്ങകൾ സിപിഐഎം പ്രവർത്തകർക്ക് കൈമാറിയത്.ലഭ്യമായ തേങ്ങകൾ വിൽപ്പന നടത്തി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗം ടി.എം.ഹനീഫ, ബ്രാഞ്ച് സെക്രട്ടറി തയ്യിൽ മുസ്തഫ,കെ.എച്ച്‌.കാസിം എന്നിവർ ചേർന്ന് ഹംസ ഹാജിയിൽ നിന്നും തേങ്ങകൾ ഏറ്റു വാങ്ങി.

Follow us on :

More in Related News