Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 21:34 IST
Share News :
പരപ്പനങ്ങാടി: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പമ്പിങ്ങ് മെയിനും ജലവിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചേലേമ്പ്ര പഞ്ചായത്തിൽ ഇന്ന് മുതൽ ഒക്ടോബർ ആറ് വരെ കാക്കഞ്ചേരി ഒ.എച്ച് ടാങ്കിൽ നിന്നുള്ള ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി പരപ്പനങ്ങാടി പി.എച്ച് സെക്ഷൻ അസ്സിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.