Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 13:42 IST
Share News :
താനൂർ : സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ (55) ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവിൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രി ചെയർമാനുമാണ്.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി. ഡി വൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, സഹകരണ കൺസോർഷ്യം പ്രസിഡൻ്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
മലപ്പുറം എം എസ്പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരിക്കെ 12 വർഷം മുമ്പ് അവധി എടുത്ത് മുഴുവൻ സമയ പാർടി പ്രവർത്തകനായി. കഴിഞ്ഞ വർഷം വളൻ്ററി റിട്ടയർമെൻ്റ് എടുത്തു. കോഡൂർ ഉമ്മത്തൂരിൽ പരേതനായ വലിയ പുരയിൽ വി പി കുഞ്ഞിക്കണ്ണൻ, ഇന്ദിരാദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജയ (എം എസ് പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: അഞ്ജന (ബിഎസ് സി കെമിസ്ട്രി, ആലുവ യുസി കോളേജ്), ദിയ ജ്യോതി ( എം എസ് പി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി)
ജില്ലാ കമ്മറ്റി അംഗങ്ങൾ
1. ഇ. എൻ. മോഹൻദാസ്
2. വി. ശശികുമാർ
3. വി. എം. ഷൗക്കത്ത്
4. വി.പി. സക്കറിയ
5. വി.പി. അനിൽ
6. ഇ. ജയൻ
7. കെ. പി. സുമതി
8. വി. രമേശൻ
9. പി.കെ. ഖലിമുദ്ധീൻ
10. പി.കെ. അബ്ദുള്ള നവാസ്
11. കൂട്ടായി ബഷീർ
12. പി. ജ്യോതിഭാസ്
13. കെ.പി. അനിൽ
14. പി. ഹംസകുട്ടി
15. ഇ. പത്മാക്ഷൻ
16. കെ. ഭാസ്കരൻ
17. കെ.പി.ശങ്കരൻ
18. ബി. മുഹമ്മദ് റസാഖ്
19. വി.പി. സോമസുന്ദരൻ
20. വി.ടി. സോഫിയ
21. കെ. ശ്യാം പ്രസാദ്
22. ഇ. സിന്ധു
23. ടി.സത്യൻ
24. ടി. രവീന്ദ്രൻ
25. എം.പി. അലവി
26. കെ. മജ്നു
27. അഡ്വ. ഷീന രാജൻ
28. ഇ. രാജേഷ്
29. ടി.എം. സിദ്ധീഖ്
30. അഡ്വ. കെ. ഫിറോസ് ബാബു
31. ഇ. അഫ്സൽ
32. സി.പി. മുഹമ്മദ് കുഞ്ഞി
33. കെ. മോഹനൻ
34. പി.കെ. മോഹൻദാസ്
35. കെ.ടി. അലവിക്കുട്ടി
36. ഗഫൂർ പി. ലില്ലീസ്
37. പി. ഷബീർ
38. എൻ. ആദിൽ
Follow us on :
Tags:
More in Related News
Please select your location.