Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 17:40 IST
Share News :
കുന്ദമംഗലം : വെള്ളന്നൂർ ഹൈ ടെക് നഴ്സറിയുടെ പതിനഞ്ചാം വാർഷികം ആഘോഷിച്ചു. ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. വിദ്യുൽ ലത , ഐ.വി ചന്ദ്രൻ , ചാത്ത മംഗലം ഗ്രാമപഞ്ചാ യത്ത് അംഗം അജീഷ് എം.കെ. , ടി. ചക്രായുധൻ , നാരായണൻ നമ്പൂതിരി ,പി. മുകുന്ദൻ , വിശ്വൻ വെള്ളല ശ്ശേരി സംസാരിച്ചു. അവാർഡ് ജേതാവ് ശിവാനി കൃഷ്ണയെ ചടങ്ങിൽ ആദരിച്ചു. പരിപാടിയുടെ ഭാഗമായി 2 ലക്ഷം പച്ചക്കറിതൈകൾ വിതരണം ചെയ്തു.
Follow us on :
More in Related News
Please select your location.