Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 13:12 IST
Share News :
ഈദ് ദിനത്തിൽ
ലഹരിക്കെതിരെ വട്ടോളി മഹല്ല് കമ്മിറ്റി
കക്കട്ടിൽ: മനുഷ്യനെയും സമൂഹത്തെയും
നശിപ്പിക്കുന്ന മാരകമായ ലഹരിക്കെതിരെ
പോരാടാൻ ഓരോ വ്യക്തികളും മുന്നോട്ട് വരണമെന്ന് പെരുന്നാൾ ദിന സന്ദേശത്തിൽ
മഹല്ല് ഖത്തീബ് മജീദ് റഹ്മാനി പറഞ്ഞു.
തുടർന്ന് നടന്ന ചടങ്ങിൽ ലഹരിക്കെതിരെ
മഹല്ല് നിവാസികൾ പ്രതിജ്ഞയെടുത്തു.മഹല്ല് പ്രസി: സി.കെ കുഞ്ഞബ്ദുള്ള ഹാജി, സിക്രട്ടറി കെ.കെ അബ്ദുറഹിമാൻ ഹാജി, കെ.കെ.ഫൈസൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽക്കിഫിലി, കെ.പി അഷറഫ്, സഹദ് റഹ്മാനി, കെ.കെ.അജിഷാദ് ,ടി അസീസ് എന്നിവർ സംസാരിച്ചു.മജീദ് റഹ്മാനി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Follow us on :
More in Related News
Please select your location.