Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭ്യമുഖ്യത്തിൽ വടം വലി ചാമ്പ്യൻഷിപ്പ് .

14 Oct 2024 19:39 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി : കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭ്യമുഖ്യത്തിൽ ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജിൽ വച്ച് 2024ഒക്ടോബർ 18 ന് രാവിലെ 8 മണി മുതൽ ആരംഭിക്കും .

സബ് ജൂനിയർ ,ജൂനിയർ സീനിയർ വടം വലി ചാമ്പ്യൻഷിപ്പുകൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത് .പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 16 ഒക്ടോബർ 2024 വൈകിട്ട് 5 മണിക്ക് മുൻപായി രെജിസ്റ്റർ ചെയ്യുക കൊണ്ടാക്റ്റ് :+919744549939




Follow us on :

More in Related News