Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകര സഹൃദയവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു

27 Oct 2024 15:13 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: റൂവിയിൽ നടന്ന വാർഷിക ജനറൽബോഡി യോഗത്തിൽ വടകര സഹൃദയവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  

ഗ്രൂപ്പിലുള്ള മരണപ്പെട്ട അംഗങ്ങൾക്കും, വിലങ്ങാട്, വയനാട് എന്നിവടങ്ങളിൽ ഉണ്ടായ പ്രളയത്തിൽ മരണപെട്ടവർക്കും വേണ്ടി ഒരു മിനിറ്റ് മൗനചാരണം നടത്തി അനുശോചനം രേഖപ്പെടുത്തി. 

മുൻ ജനറൽ സെക്രട്ടറി. ഒ. കെ .വിനോദ് പ്രവർത്തന റിപ്പോർട്ടും, സുരേഷ് അക്കമഠത്തിൽ പുതിയ ഭാരവാഹികളുടെ പാനലും അവതാരിപ്പിച്ചു.

ഭാരവാഹികൾ: പ്രസിഡൻറ് ഒ.കെ. വിനോദ്, ജനറൽ സെക്രട്ടറി സുധീർ ചന്ത്രോത്ത്, ട്രഷർ വിജയകുമാർ, വൈസ് പ്രസിഡന്റുമാരായി ഫസൽ റഹ്മാൻ, ഉല്ലാസ് ചെറിയാൻ, ശ്രീജിത്ത് M T K, ജോയിൻ സെക്രട്ടറിമാരായി രജീഷ് പറമ്പത്ത്. ഹാരീസ് വൈകിലേരി, ജോയിൻ ട്രഷററായി ബാബു പാക്കയിൽ, മുഖ്യ രക്ഷാധികാരി സുരേഷ് അക്കമഠത്തിൽ മറ്റു രക്ഷാധികാരികളായി ബാബു കൊളോറ, ഉദയൻ മൂടാടി എന്നിവരെ തിരഞ്ഞെടുത്തു.

സുധീർ ചന്ത്രോത്ത് നന്ദി പറഞ്ഞു.



⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News