Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - റിട്ടേഡ് വി എച്ച് എസ് ഇ അസി. ഡയറക്ടർ ടി .വി പുരം വട്ടപറമ്പിൽ പി. തങ്കപ്പൻ നായർ (80).

12 Feb 2026 20:01 IST

santhosh sharma.v

Share News :

വൈക്കം: റിട്ടേഡ് വി എച്ച് എസ് ഇ അസി. ഡയറക്ടർ ടി .വി പുരം വട്ടപറമ്പിൽ പി. തങ്കപ്പൻ നായർ (80) നിര്യാതനായി.

ഭാര്യ - പ്രേമ. ടി. നായർ. മക്കൾ -ഗിരീഷ്.ടി. നായർ, രേഖ. ടി. നായർ. മരുമക്കൾ - അഞ്ചു ഗിരീഷ്, ശങ്കർ കൃഷ്ണ. സംസ്കാരം ഇന്ന് (ഫെബ്രുവരി 12 ) വ്യാഴാഴ്ച രാത്രി 9 ന് ശേഷം വീട്ടുവളപ്പിൽ.

 

Follow us on :

More in Related News