Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2026 14:59 IST
Share News :
പയ്യോളി അങ്ങാടി:പീടികത്താഴ മറിയം (90).നിര്യാതയായി.ഭർത്താവ്: പ്രശസ്ത യുനാനി വൈദ്യൻ പരേതനായ
ഹക്കീം പി.ടി. അസൈനാർ.പരേതരായ
മണാട്ട് അബ്ദുള്ള ഹാജിയുടെയും, ആയിഷയുടെയും മകളാണ് .
മക്കൾ: പി.ടി.അബ്ദുള്ള (ദുബൈ),
താജുദ്ദീൻ (ദുബൈ),
പാത്തു (കൈതക്കൽ) കുഞ്ഞാമിന പൊന്നങ്കണ്ടി (മേപ്പയ്യൂർ),ഖദീജ (പന്തിരിക്കര)
ആയിഷ കളരിക്കണ്ടി.മരുമക്കൾ:
സുബൈദ, സറീന, ഇബ്രാഹീം, മൊയ്തീൻ കളരിക്കണ്ടി, പരേതരായ പി.കെ. മൊയ്തീൻ, കണ്ടോത്ത് കുഞ്ഞമ്മത്.സഹോദരങ്ങൾ:
ബിയ്യാത്തു, പരേതരായ മൊയ്തീൻ, പോക്കർ, ഹസ്സൻ, മമ്മു, പാത്തു, കുഞ്ഞാമി.
Follow us on :
Tags:
More in Related News
Please select your location.