Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മേരി മാതാ പ്രൈവറ്റ് ഐടിഐയിൽ ഒഴിവ്.

09 Aug 2024 13:35 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി മേരി മാതാ പ്രൈവറ്റ് ഐടിഐയിൽ കേന്ദ്ര ഗവൺമെന്റ്റ് അംഗീകാരമുള്ള എൻസിവിടി സർട്ടിഫിക്കറ്റ് കോ ഴ്‌സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക് മെക്കാനിക്, പ്ലംബർ,,

ഇലക്ട്രിഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ എന്നീ ട്രേഡുകളിൽ സീറ്റുകൾ ഒഴിവുണ്ട്.

ഫോൺ: 8921566061,

8281665309





Follow us on :

More in Related News