Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ്റെ വീട്ടിൽ സന്ദർശനം നടത്തി

14 Jul 2024 17:09 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ്റെ വീട്ടിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കടുത്തുരുത്തിയിലെ വീട്ടിലെത്തിയ സുരേഷ് ഗോപി, വന്ദന ദാസിന്റെ മാതാപിതാക്കളുമായി സംസാരിച്ചു.കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായാണ് സുരേഷ് ഗോപി ഇവിടെ എത്തിയത്. കുടുംബത്തിന് ഏത് ഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ നൽകുന്നയാളാണ് സുരേഷ് ഗോപിയെന്ന് വന്ദന ദാസിൻ്റെ പിതാവ് പറഞ്ഞു.കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കോട്ടയത്ത് എത്തിയപ്പോഴാണ് അദ്ദേഹം ഡോ. വന്ദനയുടെ വീട്ടിലെത്തിയത്. ഡോ. വന്ദനയുടെ അസ്ഥിത്തറയിൽ പുഷ്പാർച്ചന നടത്തിയ സുരേഷ് ഗോപി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.



Follow us on :

More in Related News