Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹനുമാൻ സേന ഭാരതിന്റെ നേതൃത്വത്തിൽ ആത്മീയ സദസ്സും മഹാ ശ്രീചക്ര പൂജയും കുട്ടികൾക്ക് പുസ്തകവും രാമായണവും വിതരണം ചെയ്തു.

23 Jun 2024 13:15 IST

Jithu Vijay

Share News :

കോഴിക്കോട് : ഹനുമാൻ സേന ഭാരതിന്റെ നേതൃത്വത്തിൽ ആത്മീയ സദസ്സും മഹാ ശ്രീചക്ര പൂജയും കുട്ടികൾക്ക് പുസ്തകവും രാമായണവും വിതരണം ചെയ്തു.

അങ്ങാടിപ്പുറം വലമ്പൂർ ആദിപരാശക്തി ദുർഗ ഭഗവതി ക്ഷേത്ര സന്നിധിയിൽ വച്ചാണ് ചടങ്ങുകൾ നടത്തിയത്.

ശ്രീചക്ര പൂജയ്ക്ക് ക്ഷേത്ര ടെസ്റ്റി ആചാര്യൻ വി പി ബാലൻ സ്വാമി ,തന്ത്രി രഞ്ജിത്ത് തുടങ്ങിയ മുഖ്യകാർമികത്വം വഹിച്ചു


കെ ചന്തു അധ്യക്ഷനായ ആത്മീയ സദസ്സ് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു രോഗശാന്തിക്കും ശത്രു ദോഷത്തിനും വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധി ആർജിച്ചതാണ് ഈ ദേവസ്ഥാനം എന്ന് അദ്ദേഹം പറഞ്ഞു. ഭാഗവത ആചാര്യൻ ശ്രീ ഹരിഹരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി, മുരളീധര സ്വാമി, സഞ്ജയൻ ,സുരേന്ദ്രൻ ശശി സ്വാമികൾ , പ്രേംകുമാർ,പി റിലേഷ് ബാബു ,സി പി പ്രേംരാജ് സുരേന്ദ്രൻ, ശശി സ്വാമികൾ പ്രേംകുമാർ എന്നിവർ സംസാരിച്ചു

Follow us on :

More in Related News