Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രെയിലറും ടാങ്കർ ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഒമാനി പൗരന്മാർ മരിച്ചു

22 Oct 2024 14:51 IST

MOHAMED YASEEN

Share News :

നിസ്‌വ: അൽ ദഖിലിയ ഗവർണറേറ്റിലെ ആദം വിലായത്തിൽ ട്രെയിലറും ടാങ്കർ ട്രക്കുകളും കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് ഒമാനി പൗരന്മാർ മരിച്ചു. 

ടാങ്കറിൽ നിന്നും അതിലുണ്ടായിരുന്ന ട്രൈത്തിലീൻ ഗ്ലൈക്കോൾ (ടിഇജി) ചോർച്ചയുണ്ടായി. അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയ സിവിൽ ഡിഫൻസ് &, ആംബുലൻസ് അതോറിറ്റിയുടെ റെസ്ക്യൂ ടീമുകൾ ചോർച്ച തടയുകയും ചെയ്തു‌.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News