Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയുടെ  വെള്ളരികൃഷി  വിളവെടുത്തു 

31 Mar 2024 14:05 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മറ്റത്തൂര്‍:  ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷി ചെയ്്ത കണിവെള്ളരി വിളവെടുത്തു. ട്വന്റി ഫാര്‍മേഴ്‌സ് ചെയര്‍മാനും റിട്ടയേഡ് കൃഷി ജോയിന്റ്  ഡയറക്്ടറുമായ ടി.പി.ബൈജു, മറ്റത്തൂര്‍ കൃഷി ഓഫിസര്‍ എം.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ അസി.മാനേജര്‍ കെ.യു.ബബിത, മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് സി.വി.ചന്ദ്രന്‍,  കൃഷി അസിസ്റ്റന്റ് വിപിന്‍, ,രാജന്‍ പനങ്കൂട്ടത്തില്‍, ഷൈനി ബാബു, ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
 

Follow us on :

More in Related News