Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിൽ മരംവീണു

02 Jun 2025 16:52 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി ആന്തട്ട ഗവ: യുപി സ്കൂളിന് മുന്നിലായി തണൽമരം കടപുഴകി വീണ് അപകടം.

ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിലും ഇരുചക്ര വാഹനത്തിനും മൂളിലേക്കാണ് മരം കടപുഴകി വീണത്.ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.കാറിനു സാരമായ കേടുപാടുകൾ സംഭവിച്ചു.

Follow us on :

Tags:

More in Related News