Mon May 19, 2025 7:49 AM 1ST
Location
Sign In
10 Jan 2025 06:58 IST
Share News :
വടക്കാഞ്ചേരി.ഉത്രാളിക്കാവിന്റ പുറക് വശത്തെ റെയിൽവെ ട്രാക്കിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു. അകമല നഗറിൽ സ്ഥിര താമസക്കാരിയായ ലക്ഷ്മി (82) യാണ് മരിച്ചത്. കേൾവിക്കുറവുള്ള ഇവർ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മകൻ മാനു( പരേതൻ ), മരുമകൾ ശാന്ത
Follow us on :
Tags:
More in Related News
Please select your location.