Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോരാ മഴ : അമ്പലപ്പാറയിൽ വ്യാപക നാശം : ഒറ്റപ്പാലത്ത് ക്യാമ്പ് തുറന്നു .

30 Jul 2024 11:34 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : തോരാമഴയിൽ അമ്പലപ്പാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. ഒറ്റപ്പാലത്ത് ദുരിതാശ്വാ

സ ക്യാമ്പ് ആരംഭിച്ചു.

അമ്പലപ്പാറയിൽ

വീടിൻ്റെ സംരക്ഷണ ഭിത്തി തകർന്നു.

പച്ചീരി പറമ്പിൽ ശാന്തകുമാരിയുടെ വീട്ടിൻ്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ചേറുമ്പാല യിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബം സമീപത്തെ ബന്ധു വീട്ടിലേക്ക് മാറി. പടിഞ്ഞാറേക്കര ആമിനയുടെ കുടുംബമാണ് താമസം മാറ്റിയത്. അമ്പലപ്പാറ പടിക്കടത്ത് പടി വീട്ടിൽ മണികണ്ഠൻ്റെ വീടിൻ്റെ ഭിത്തി ഭാഗികമായി തകർന്നു . പുലാപറ്റശേരി കള്ളിച്ചോല രാജൻ്റെ വീട്ടിൽ വെള്ളം കയറി.

തേലക്കാട്ടുപടി അംഗൻവാടിയുടെ കിണർ ഇടിഞ്ഞു.

ഒറ്റപ്പാലത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്തും സെമാൽ

ക്ക് ആശുപത്രി പരിസ

രത്തും വെള്ളം കയറി

യതോടെയാണ് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത് .

നഗരസഭ ചെയർ

പേഴ്സൺ ജാനകിദേവിയുടെ വീടും ഇതിൽ ഉൾ പെടുന്നു.

എൻ എസ് എസ് ട്രെയിനിങ്ങ് കോളേജിലാണ് ദുരിതാശ്വാസ ക്യാമ്പ് നഗരസഭ ആരംഭിച്ചത്. റെയിൽവെ സ്റ്റേഷന് സമീപം പള്ളത്ത് നാല്

ഭാഗത്തും വെള്ളത്താ' ൽ ചുറ്റപ്പെട്ട വീടിൻ്റെ മുകൾ നിലയിൽ കുടുങ്ങിയ അതിഥി

തൊഴിലാളികളെ അഗ്നിശമന സേനാംഗ

ങ്ങളും നാട്ടുകാരും ചേ ർന്ന് രക്ഷപ്പെടുത്തി . റെയിൽവെ സ്റ്റേഷൻ പരിസരത്തെ പാർക്കി

ങ്ങ് ഏരിയക്കും നാശം

സംഭവിച്ചിട്ടുണ്ട്.

Follow us on :

More in Related News