Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികളെ ആദരിച്ചു.

20 Jun 2025 21:24 IST

UNNICHEKKU .M

Share News :





മുക്കം:നായർകുഴി ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. 'എക്സലറേ 2025' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പ്രസാദ് എ അധ്യക്ഷത വഹിച്ചു. പ്രൻസിപ്പാൾ ഷാജി എൻ.പി, ഗ്രാമപഞ്ചയത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടിക്കാവിൽ, ഗ്രാമപഞ്ചയത്ത് മെമ്പർമാരായ ശിവദാസൻ ബംഗ്ലാവിൽ, പ്രസീന പറക്കാപൊയിൽ, എസ് എം സി ചെയർമാൻ പ്രദീപ്, ഹെഡ്മിസ്ട്രസ് കെ. രാജി, സീനിയർ അസിസ്റ്റന്റ് എൻ.കെ മുനീർ, സ്റ്റാഫ് സെക്രട്ടറി നീലകണ്ഠ‌ൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. 

പടം: നായർകുഴി ഗവ:ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഉന്നത വിജയികളെ ആദരിച്ചപ്പോൾ

Follow us on :

More in Related News