Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികളെ അനുമോദിച്ചു

02 Jun 2025 14:20 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: ഇടിവെട്ടി പ്രദേശത്തെ എൽ.എസ്.എസ്, എസ്.എസ്.എൽ.സി പ്ലസ്ടു .പരീക്ഷകളിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ഇടിവെട്ടി മഹല്ല് കമ്മറ്റിയും,യു. എ. ഇ കൂട്ടായ്മയും

സംയുക്തമായി അനുമോദിച്ചു.എം.ബി.ബി.എസ് വിജയി ഡോ. മുഹമ്മദ് റിസ്വാനെചടങ്ങിൽ വെച്ച് ആദരിച്ചു.അനുമോദന യോഗം ഡോ. അബ്ദുള്ള പാലേരി ഉദ്ഘാടനം ചെയ്തു.

എൻ.സി .അബ്ദുറഹിമാൻ മാസ്റ്റർ,ഇ.വി .ഹംസ മാസ്റ്റർ .എൻ.കെ .സൂപ്പി ഇ . വി .മൊയ്തുഹാജി. ടി . സൂപ്പി,ഇ .വി .ലത്തീഫ്  എൻ.കെ . റഷീദ്ടി. സുബൈർ .വി.പി .ബീരാൻകോയഉണ്ണി മോയിൻ ഫൈസി എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News