Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 17:59 IST
Share News :
ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
പറവൂർ: വടക്കേക്കര പഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
1,50,000 രൂപ ചിലവിട്ടാണ് ഉപകരണങ്ങൾ വാങ്ങിയത്. പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ലൈജു ജോസഫ് അധ്യക്ഷനായി. ശ്രീദേവി സനോജ്, സുമ ശ്രീനിവാസൻ, കെ എ റസിയ
എന്നിവർ സംസാരിച്ചു
.
Follow us on :
Tags:
More in Related News
Please select your location.