Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 13:10 IST
Share News :
തിരൂരങ്ങാടി : എം എസ് എസ് മദ്യമേഖലാ സമ്മേളനത്തോടനുബന്ധിച്ച് തിരുരങ്ങാടി യൂണിറ്റ് കമ്മറ്റിയും യുത്ത് വിംഗ് കമ്മറ്റിയും സംയുക്തമായി യോഗം ചേർന്നു എം എസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് ഷാഫി ഹാജി ഇവിയുടെ വസതിയിൽ നടന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ഷാഫി ഹാജി ഇവി ഉദ്ഘാടനം നിർവഹിച്ചു. എം എസ് എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഇസ്ഹാഖ് വെന്നിയൂർ, മജീദ് ഹാജി കല്ലുപറമ്പൻ, തൊയ്യിബ് അബ്ദുള്ള മൂസ കുട്ടി, കുഞ്ഞിമുഹമ്മദ്, നൗഷാദ് എന്നിവർ സംസാരിച്ചു
Follow us on :
Tags:
Please select your location.