Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 19:09 IST
Share News :
തിരൂരങ്ങാടി : നഗരസഭയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി തിരൂരങ്ങാടി നഗരസഭ വികസന സെമിനാർ നടത്തി. കുടിവെള്ള പദ്ധതിക്കും, അടിസ്ഥാന വികസനത്തിനും, നൂതന പദ്ധതികൾക്കും സെമിനാർ രൂപം നൽകി. ഷോപ്പിംഗ് കോംപ്ലക്സ് ഈ വർഷം സമർപ്പിക്കും, വിവിധ നിർദ്ദേശങ്ങൾ സെമിനാറിൽ ഉയർന്ന് വന്നു.
നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്ത സെമിനാറിൽ ഡപ്യട്ടി ചെയർപേഴ്സൺ സുലൈഖ കാലടി അധ്യക്ഷത വഹിച്ചു, ഇഖ്ബാൽ കല്ലുങ്ങൽ, സി, പി ഇസ്മായിൽ, സി പി സുഹ്റാബി, ഇ പി ബാവ,യു.കെ മുസ്ഥഫ മാസ്റ്റർ, സെക്രട്ടറി മുഹമ്മദ് മുഹ്സിൻ, എച്ച് എസ്, പ്രകാശൻ, ഡോ: പ്രഭുദാസ് പ്രസംഗിച്ചു,
Follow us on :
Tags:
More in Related News
Please select your location.