Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ സർക്കാർ ഐ.ടി.ഐ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ പ്രവേശന നടപടി പൂർത്തീകരിക്കണം

12 Jul 2024 17:00 IST

- SUNITHA MEGAS

Share News :




കടുത്തുരുത്തി: പെരുവ സർക്കാർ ഐ.ടി.ഐ പ്രവേശനവുമായി ബന്ധപ്പെട്ട് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ ഫീസ് അടക്കാത്തവരും അപേക്ഷയുടെ വെരിഫിക്കേഷൻ നടത്താത്തവരും ജൂലൈ 15 ന് മുൻപായി ഫീസ് ഒടുക്കി തൊട്ടടുത്ത ഐ.ടി.ഐയിൽ ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ: 04829- 292678,8592055889


Follow us on :

More in Related News