Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.

31 Aug 2024 20:55 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ശ്രീലങ്കയില്‍ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് Athletic മീറ്റില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ വിനീത് പടന്നമാക്കല്‍ കല്ലറയ്ക്കും, Sound Mixing ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2023 ല്‍ ലഭിച്ച ശരത് മോഹന്‍ കല്ലറയ്ക്കും ഒപ്പം വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ 2024 ലെ പോലീസ് മെഡല്‍ നേടിയ എൻ.ആർ.

പ്രദീപ് കല്ലറ,ശാലിനി ശാന്തൻ,ലിയോ പുളിക്കൻ തുടങ്ങിയവരെ

ആദരിച്ചു.ബാങ്ക് ചെയർമാൻ സുനു ജോർജ്, വേണുഗോപാൽ ഉൾപ്പെടെ എല്ലാ ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു


Follow us on :

More in Related News