Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോമസ് ചാഴികാടൻ 16ന് കടുത്തുരുത്തി, മാഞ്ഞൂർ പഞ്ചായത്തുകളിൽ

13 Apr 2024 22:32 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മാഞ്ഞൂർ, കടുത്തുരുത്തി പഞ്ചായത്തുകളിലെ പര്യടനം 16ന് നടക്കും. കടുത്തുരുത്തി മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനമാണ് 16ന് നടക്കുന്നത്. 

 16ന് 7.30ന് കിടങ്ങൂർ പടിഞ്ഞാറേ കൂടല്ലൂരിൽ കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യുന്ന പര്യടനം മൂന്നിന് മാഞ്ഞൂർ പഞ്ചായത്തിലെ ചാമക്കാലായിൽ എത്തും. അഞ്ചിന് മാൻവെട്ടത്ത് മാഞ്ഞൂർ പഞ്ചായത്തിലെ പര്യടനം അവസാനിക്കും. കപിക്കാട് നീലിമലയിൽ നിന്നാണ് 5.10ന് കടുത്തുരുത്തി പഞ്ചായത്തിലെ പര്യടനം ആരംഭിക്കുന്നത്. 8.30ന് മാന്നാറിൽ സമാപിക്കും.

Follow us on :

More in Related News