Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

21 Oct 2024 08:58 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. തിരുവനന്തപുരം, വിഴിഞ്ഞത്തിനടുത്ത പുല്ലുവിളയിലെ ജോൺ വില്ലയിൽ ജോൺ ഫെർണാണ്ടസ് (84) മസ്‌കറ്റിലെ, റൂവിയിൽ നിര്യാതനായി.

സി.ആർ.പി.എഫ് റിട്ട ജീവനക്കാരനാണ് ജോൺ ഫെർണാണ്ടസ്.

ഭാര്യ: ജോൺ ​​േഫ്ലാസ. മക്കൾ: സജി ജോൺ, ജേക്കബ് ജോൺ (മൂവരും സെൻട്രൽ ഇലക്ട്രിക്കൽ ട്രേഡിങ് എൽ.എൽ.സി, ഹോണ്ട റോഡ് റൂവി), സിജു ജോൺ (ദുബൈ). 

തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News