Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

30 Jun 2024 18:02 IST

- MOHAMED YASEEN

Share News :

മസ്കറ്റ് : തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ഒമാനിൽ നിര്യാതനായി.

മസ്തിഷ്ക മരണമാണ് കാരണം. ഭാര്യ റജിമോൾ.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു നാട്ടിലേക്കയക്കുമെന്നു കെഎംസിസി പ്രവർത്തകർ അറിയിച്ചു.

Follow us on :

More in Related News