Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചികിത്സാ സഹായം കൈമാറി .

30 Aug 2024 18:51 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ചികിത്സാ സഹായം കൈമാറി.

അനങ്ങന്നടി പഞ്ചായത്ത് കുടുംബശ്രീ നേതൃത്വത്തിൽ

ഏഴാം വാർഡിലെ സൗഭാഗ്യ കുടുംബശ്രീയിലെ അംഗമായ രോഹിണി ദാസിനാണ് ചികിത്സാ സഹായം നൽകിയത് . സ്നേഹനിധി ഫണ്ടിൽ നിന്നും 10,000 രൂപയാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ചന്ദ്രൻ കൈമാറിയത്. തുടർന്നും ചികിത്സക്കാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

യോഗത്തിൽ പഞ്ചായത്ത്

വൈസ് പ്രസിഡണ്ട് കെ.പി അനിത, അംഗങ്ങളായ ഉണ്ണിയാൻകുട്ടി, സ്മിത, അസിസ്റ്റൻ്റ് സെക്രട്ടറി കാഞ്ചന എന്നിവർ സംസാരിച്ചു.

സി ഡി എസ് ചെയർപേഴ്സൻ ഉഷ ഉദയകുമാർ സ്വാഗതവും, വൈസ് ചെയർപേഴ്സൺ ശ്രീദേവി നന്ദിയും പറഞ്ഞു .

Follow us on :

More in Related News