Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

31 Dec 2024 13:43 IST

Jithu Vijay

Share News :

എറണാകുളം : യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘാടകസമിതി ഓഫീസ് പ്രശസ്ത സിനിമാ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനുവരി 9, 10, 11, 12 ദിവസങ്ങളിൽ ഫോർട്ട് കൊച്ചിയിലാണ് ഫെസ്റ്റ് നടക്കുന്നത്.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻറ് എ എ റഹീം എം പി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എആർ രഞ്ജിത്ത്, മീനു സുകുമാരൻ സംസ്ഥാന കമ്മിറ്റി അംഗം ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News