Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയസംബന്ധമായ രോഗം മൂലം കാരിത്താസ് ആശുപത്രിയിലെ വെന്റിലേറ്റര്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

12 Aug 2024 20:26 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഹൃദയസംബന്ധമായ രോഗം മൂലം കാരിത്താസ് ആശുപത്രിയിലെ വെന്റിലേറ്റര്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. തിരുവമ്പാടി പ്രാക്കുഴിയില്‍ പി.കെ. വിനോദ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം. വിനോദിന്റെ ചികിത്സയിലയ്ക്കായി ജീവന്‍രക്ഷാസമിതിയുടെ നേതൃത്വത്തില്‍്്ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് 5.25 ലക്ഷം രൂപ സമാഹരിച്ചു കൈമാറിയിരുന്നു. എഗ്മോ യന്ത്രത്തിന്റെ സഹായത്തോടെയാണ് വിനോദ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. സംസ്‌ക്കാരം നാളെ രവിലെ പതിനൊന്നിന് വീട്ടുവളപ്പില്‍. ഭാര്യ വിനീത. മക്കള്‍ - ദേവനന്ദ, ഋതുനന്ദ


Follow us on :

More in Related News