Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൗരാവലിയുടെ ഊഷ്മള യാത്രയയപ്പ്

05 May 2025 11:12 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: നീണ്ട മുപ്പത് വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച കസ്തൂർബാ അംഗൻവാടി അധ്യാപിക ലതിക ടീച്ചർക്ക് നിടുമ്പൊയിൽ പൗരാവലി ഗംഭീരമായ യാത്രയയപ്പ് നൽകി.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.


വാർഡ് മെമ്പർ സി.പി. അനീഷ്

കുമാർ അധ്യക്ഷത വഹിച്ച പിടിയിൽ പൗരാവലിയുടെ സ്നേഹോപഹാര

വും അദ്ദേഹം നൽകി. യോഗത്തിൽ കെ.ടി.കെ. പ്രഭാകരൻ, യു.എൻ. മോഹനൻ, ഏ.സി.രാജഗോപാലൻ, എ.വാസു, ആനന്ദൻ പാറക്കൽ, വി.സി. അബ്ദുഹിമാൻ, പി.ജി. രാജീവ്, ഷബാന, ഷാലിമ എന്നിവർ സംസാരിച്ചു

Follow us on :

Tags:

More in Related News