Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളേജിൽ “വർണ്ണം 3.0“ ആർട്സ് എക്സിബിഷന് നാളെ തുടക്കം കുറിക്കും.

01 Jun 2024 21:46 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: കോട്ടയം മെഡിക്കൽ കോളേജിൽ “വർണ്ണം 3.0" - ആർട്സ് എക്സിബിഷന്റെ ലോഗോ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി വിരമിച്ച ഡോ. എസ്സ് ശങ്കറിന് ലോഗോ നൽകിക്കൊണ്ടാണ് ലോഗോ പ്രകാശനം നടത്തിയത്. കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെയും അധ്യാപകയുടെയും മുൻവിദ്യാർത്ഥികളുടെയും ഉൾപ്പടെയുള്ള വിവിധ കലാസൃഷ്ടികളുടെ പ്രദർശന വേദിയായ “വർണ്ണം“ ഈ വരുന്ന ജൂൺ 2, 3, 4 തീയതികളിലായാണ് നടക്കുന്നത്.

Follow us on :

More in Related News