Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദ്വിദിന ക്യാമ്പിന് തുടക്കമായി .

24 Aug 2024 17:37 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വരോട്

കെ പി എസ് എം എം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൻ്റെ ദ്വിദിന എൻ എസ് എസ് ക്യാമ്പിന് തുടക്കമായി . വയനാടിന് കൈത്താങ്ങ് പദ്ധതി

യിൽ എൻ എസ് എസ്

സംസ്ഥാന ഘടകം വീട് നിർമിച്ചു നൽകുന്നതി

ലേക്കുള്ള ധന സമാഹാരണാർത്ഥം 200 കൈത്തറി തോർത്തുകൾ വിദ്യാർത്ഥികൾ വിൽപ്പന നടത്തി.

പ്ലാസ്റ്റിക് ഉപേക്ഷിക്കു, പരിസ്ഥിതിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി

നൂറ് വീടുകളിലേക്ക് തുണി സഞ്ചി നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രാജേന്ദ്ര പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റും നഗരസഭാംഗവുമായ സബിത മണികണ്ഠൻ അധ്യക്ഷയായി. ഒറ്റപ്പാലം പോലീസിൻ്റെ നേർവഴി പദ്ധതിയുടെ ഭാഗമായി "കൗമാരം അറിയേണ്ടതെല്ലാം " എന്ന വിഷയത്തിൽ ആർ ഗണേഷ് കൈലാസ് ക്ലാസെടു ത്തു. ട്രാഫിക്

എസ് ഐ മാരായ

പി വി സുഭാഷ്, വിനോദ് ബി നായർ, പ്രിൻസിപ്പൽ

സി രാജേഷ് കുമാർ, eപ്രാഗ്രാം ഓഫീസർ

ടി പി പ്രദീപ് കുമാർ, കെ കൃഷ്ണദാസ്,

ടി വി സന്ധ്യാദേവി, എൽ ഇന്ദിര ,വളണ്ടിയർ ലീഡർമാരായ അഭിഷേക് കൃഷ്ണൻ കെ പി ,സോന കൃഷ്ണ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News