Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഥാകാരി ആമീന പാറക്കലിനെ ആദരിച്ചു.

30 Sep 2024 21:46 IST

UNNICHEKKU .M

Share News :

മുക്കം:കോന്തല കിസ്സകൾ രചിച്ച ആമിന പാറക്കലിന്ന് ചേന്ദമംഗല്ലൂർ പൗരാവലി ആദരവ് നൽകി. കെ പി അഹമ്മദ് കുട്ടി ഉപഹാരം നൽകി ആദരിച്ചു. , കെ പി വേലായുധൻ മാസ്റ്റർ മുമെൻ്റോ നൽകി .കെ ടി അബ്ദു സമദ് മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ, ഇംത്തി ഹാസ് നമ്പു തൊടി കൗൺസിലർ എ അബ്ദുൽ ഗഫൂർ മാസ്റ്റർ, വിപി ഹമീദ്, സുബീഷ് ഓയലോട്ട്,   ടി അബ്ദുല്ല മാസ്റ്റർ,  എം കെ മുസ്തഫ, വത്സൻ തയറ്റുമ്പാലി, സലീം ചാലക്കൽ, ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News