13 Jul 2024 20:37 IST
Share News :
മുക്കം: ദയാപുരം വനിത കോളേജില്‍ നാലു വർഷ ബിരുദ പ്രോഗ്രാമുകളായ ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ, ബി.എ. ഹിസ്റ്ററി, ബി കോം ഫിനാൻസ് എന്നിവയിൽ ഏതാനും മാനേജ്മെൻ്റ് സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രേഷന് (കാപ് ഐഡി), അസ്സൽ രേഖകൾ എന്നിവ സഹിതം ബന്ധപ്പെടുക. ഫോൺ: 8078991367
Follow us on :
Tags:
More in Related News
Please select your location.