Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2024 11:35 IST
Share News :
പരപ്പനങ്ങാടി സ്വച്ഛതാ ഹെസേവ പദ്ധതി പ്രകാരം മലപ്പുറം വെസ്റ്റ് എൻ എസ്.എസും സതേൺ റിയിൽ വെ പാലക്കാട് ഡിവിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ NSS വളണ്ടിയർമാർ ശുചീകരിച്ചു മനോഹരമായ പൂന്തോട്ടം നിർമിച്ചു ചടങ്ങിൽ ഡിവിഷനൽ ഇലക്ട്രിക്കൽ എഞ്ചിനീയർ സി. മാണിക്യ വേലൻ, എൻ എസ് എസ് മലപ്പുറം വെസ്റ്റ് ജില്ലാ കോർഡിനേറ്റർ രാജ് മോഹൻ പി.ടി, സീനിയർ സെക്ഷൻ എഞ്ചിനീയർ നൗഷാദ് പി. എ , ചേളാരി ക്ലസ്റ്റർ കൺവീനർ സിനു .പി കെ. ജൂനിയർ എഞ്ചിനീയർ വിനോദ് കുമാർ, പി
ചുമതലയുള്ള രാമൻകുട്ടി.ടി.എം, ഷൈനി ടി.പി. സതീഷ് കുമാർ. എം .എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.