Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോധികനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

23 Oct 2024 11:54 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്, അരുണാശ്ശേരി 

മറ്റക്കോട്ടിൽ വർക്കി തൊമ്മനെ ( 84) താമസിച്ചു കൊണ്ടിരുന്ന ഷെഡ്ഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.....

 വർക്കി തൊമ്മൻ ഒറ്റയ്ക്കാണ് ഷെഡിൽ താമസിച്ചുകൊണ്ടിരുന്നത്.. ചന്ദനതിരി യും മെഴുകുതിരിയും കത്തിച്ച് വച്ചാണ് കിടന്നുറങ്ങാറ് എന്നു പറയുന്നു,അതിൽ നിന്ന് തീ പടർന്നതാകാം എന്ന് സംശയമെന്ന് അയൽവാസികൾ പറയുന്നു.

 രാവിലെ 6.30മണിയോടെ പാല് മേടിക്കാൻ പോയ അയൽവാസിയാണ് മൃതദേഹം കണ്ടത്.....

അവിവാഹിതനാണ്..

 കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു..

Follow us on :

More in Related News