Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മാ ഗാന്ധി സർവകലാശാല സ്റ്റേഡിയത്തിൽ നിർമ്മിച്ച നാച്ചുറൽ ടർഫ് ഫ്ലഡ്ലിറ്റ് ഫുട്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു.

22 Oct 2024 19:29 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി മഹാത്മാ ഗാന്ധി സർവകലാശാല സ്റ്റേഡിയത്തിൽ സർക്കാർ സഹായത്തോടെ ഫിഫ നിലവാരത്തിൽ നിർമ്മിച്ച നാച്ചുറൽ ടർഫ് ഫ്ലഡ്ലിറ്റ് ഫുട്ബോൾ കോർട്ട് ഉദ്ഘാടനം ബഹുമാനപെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

2.74 കോടി രൂപയുടെ പദ്ധതി രാജ്യന്തര ഫുട്ബോൾ മത്സരങ്ങൾക്ക് വരെ സൗകര്യം ഉള്ള നൂതന സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയാണ് പൂർത്തീകരിച്ചത്.




Follow us on :

More in Related News