Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എസ് ആർ ടി സി ബസ്സിൻ്റെ ബ്രൈക്ക് നഷ്ടപ്പെട്ടു ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി.

06 Oct 2024 19:39 IST

UNNICHEKKU .M

Share News :


മുക്കം: കെ എസ് ആർ ടി സി ബസ്സിൻ്റെ ബ്രൈക്ക് തകരാറിലായി ഡ്രൈവർ അവരോചിതമായി പ്രവർത്തിച്ചതിനാൽ വൻ ദുരന്തത്തിൽ നിന്ന് 'ഒഴിവായി.   മലയോര ഹൈവേയിലെ കൂടരത്തി- കക്കാടംപൊയിൽ റോഡിൽ വീട്ടിപ്പാറ ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവറുടെ സമയോചിതമായ ഇടപെട പെ പട്ടതിനാൽ അപകടം ഒഴിവായത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവമ്പാടിയിൽ നിന്നും നിറയെ യാത്രക്കാരുമായി കക്കാടംപൊയിലിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് കൂടരഞ്ഞി വീട്ടിപ്പാറയിൽ അപകടത്തിൽപെട്ടത്.  

 കോടഞ്ചേരി സ്വദേശിയായ ഡ്രൈവർ എം.ആർ സുരേഷ് ബാബുവിന്റ നിയന്ത്രണം വിട്ട് ബസ്സ് നിർത്തിയത്.  

Follow us on :

More in Related News