Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 19:51 IST
Share News :
ചാവക്കാട്:ശക്തമായ മഴയിലും കാറ്റിലും കടപ്പുറം ഗ്രാമപഞ്ചായത്ത് കള്ളാംബി പടിയിൽ താമസിക്കുന്ന പരേതനായ ഷെയ്ക്ക് ശരീഫിന്റെ വാര്‍പ്പ് വീടിനോട് ചേര്‍ന്ന ഓടുമേഞ്ഞ അടുക്കളയാണ് പൂര്‍ണമായും തകർന്ന് വീണത്.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.അടുക്കളയില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല.ശരീഫിന്റെ ഭാര്യ ആമിനുമ്മ(72)യാണ് വീട്ടില്‍ താമസിക്കുന്നത്.ഇവര്‍ പുലര്‍ച്ചെ അടുക്കളയില്‍ പോകാത്തതിനാല്‍ രക്ഷപ്പെട്ടു.ശബ്ദം കേട്ടാണ് ചെന്ന് നോക്കിയത്.
Follow us on :
Tags:
More in Related News
Please select your location.