Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2025 00:24 IST
Share News :
ദോഹ: മുൻ മുഖ്യ മന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനുമായിരുന്ന സമര നായകൻ വി.എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ഐ എം സി സി ഖത്തർ കമ്മറ്റി പ്രസിഡൻ്റ് പി. പി സുബൈർ, സെക്രട്ടറി മൻസൂർ കൊടുവള്ളി, ഖജാഞ്ചി മജീദ് ചിത്താരി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
പുന്നപ്രയിലും വയലാറിലും
സമരോത്സുക നായകനായിരുന്ന വി.എസ് കേരളത്തിൻ്റെ ശക്തനായ
പ്രതിപക്ഷ നേതാവായും മുഖ്യ മന്ത്രിയായൂം സേവനമനുഷ്ഠിച്ചു.
അഴിമതിയുടെ കറ പുരളാത്ത , നിലപാടിൽ കാർക്കശ്യം പുലർത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും
നേതാക്കൾ അനുസ്മരിച്ചു.
Follow us on :
Tags:
More in Related News
Please select your location.