Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 21:03 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024-25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണം നടന്നു.മൊത്തം 500 പേർക്ക് 5 കോഴി കുഞ്ഞുങ്ങളെ വീതം നൽകുന്ന ഈ പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 160 പേർക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വീതം നൽകി.പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.800 കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.മൃഗസംരക്ഷണം വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എ.വി.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.കടപ്പുറം ഗ്രാമപഞ്ചായത്ത് വെറ്റിനറി സർജൻ ഡോ.സെബി പദ്ധതി വിശദീകരണം നടത്തി.മൃഗസംരക്ഷണം വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എ.വി.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.കടപ്പുറം ഗ്രാമപഞ്ചായത്ത് വെറ്റിനറി സർജൻ ഡോ.സെബി പദ്ധതി വിശദീകരണം നടത്തി.മെമ്പർമാരായ പ്രസന്ന ചന്ദ്രൻ,അഡ്വ.മുഹമ്മദ് നാസിഫ്,വെറ്റിനറി അസിസ്റ്റന്റ് ഫസൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.