Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ചു ദിവ്യകാരുണ്യ എക്‌സിബിഷന്‍ നടക്കുന്നു.

21 Apr 2024 19:47 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ചു മാന്‍വട്ടം സെന്റ് ജോര്‍ജ് കള്‍ച്ചര്‍ ഹോളില്‍ നടന്ന ദിവ്യകാരുണ്യ എക്‌സിബിഷന്‍ വികാരി റവ.ഡോ. സൈറസ് വേലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ.ജോസഫ് ചൂരക്കല്‍, ഫാ.എബ്രഹാം മുട്ടേതാഴത്ത്, ഫാ.എബിന്‍ കരൂര്‍ എന്നിവര്‍ പങ്കെടുത്തു





Follow us on :

More in Related News