Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ സമീപനങ്ങളിൽ നിന്ന് പിൻമാറണം - എ വാസു.

30 Oct 2024 21:47 IST

UNNICHEKKU .M

Share News :



കോഴിക്കോട്: തൊഴിലാളികളുടെ കഴുത്ത് ഞെരിച്ച് അദാനിയെപ്പോലുള്ള കുത്തകൾക്ക് വേണ്ടി തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധ സമീപനങ്ങളിൽ നിന്ന് പിന്മാറണമെന്ന് SDTU സംസ്ഥാന പ്രസിഡണ്ട് എ വാസു ആവശ്യപ്പെട്ടു. 

എസ്.ഡി.ടി.യു കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലാ പ്രസിഡണ്ട് ഹുസൈൻ മണക്കടവ് അധ്യക്ഷത വഹിച്ചു. എ.ടി.കെ അഷ്റഫ്, എൻ കെ റഷീദ് ഉമരി , റസാഖ് കളരാന്തിരി, ഗഫൂർ വെള്ളയിൽ, ഉനൈസ് ഒഞ്ചിയം, അയ്യൂബ് പുതിയങ്ങാടി, സലാം കുട്ടോത്ത്, ഫിറോസ് ഖാൻ , റാഫി പയ്യാനക്കൽ, റഫീഖ് വടകര, അഷ്റഫ് ആരാമ്പ്രം, റഹീം കൊടുവള്ളി, നജീർ കുറ്റ്യാടി, ഇസ്മയിൽ പേരാമ്പ്ര, സാദത്ത് പന്തിരിക്കര തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News