Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുമനസുകളുടെ വലിയ കാര്യങ്ങൾ- വയനാടിന് കൈതാങ്ങായി കുട്ടികൾ.

19 Sep 2024 09:11 IST

WILSON MECHERY

Share News :

ചാലക്കുടി:

ഓണത്തോടനുബന്ധിച്ച് 

വി.ആർ പുരത്തെ

ന്യൂ ലോഞ്ചേഴ്സ് ഫുട്ബോൾ

ക്ലബ്ബിലെ കുട്ടികൾ തന്നെ സംഘടിപ്പിച്ച, 14 വയസിന് താഴെയുള്ള

ഫുട്ബോൾ ടൂർണ്ണമെൻ്റിൽ

രജിസ്ട്രേഷൻഫീസായി ലഭിച്ചതുക, വയനാട്ടിലെദുരന്ത ബാധിതർക്കായ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുട്ടികൾ

മാതൃകയായി.

തുക നഗരസഭ ചെയർമാൻ 

എബി ജോർജ്ജിനെ കുട്ടികൾ നേരിട്ടേൽപ്പിച്ചു.



Follow us on :

More in Related News