Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഗവ:യു.പി സ്‌കൂളില്‍ യോഗാ ബോധവത്ക്കരണം നടന്നു

20 Jun 2024 19:52 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: തലയോലപ്പറമ്പ്: ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി തലയോലപ്പറമ്പ് ഗവ:യു.പി സ്‌കൂളില്‍ യോഗാ ബോധവത്ക്കരണം നടന്നു.

വൈക്കം ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ

ആഭിമുഖ്യത്തില്‍ യോഗ ബോധവത്ക്കരണ ക്ലാസും വിവിധ യോഗാസന പരിശീലനവും സംഘടിപ്പിച്ചു.

തലയോലപ്പറമ്പ് ഗവണ്‍മെന്റ് ആയുര്‍വേദ ഡോ. റ്റിന്റു ജോസഫ് ക്ലാസെടുത്തു. മുരളി വടയാര്‍ ഡെമോണ്‍സ്‌ട്രേഷന്‍,വോളന്റിയര്‍ വിജയമ്മ ബാബു (വാര്‍ഡ് മെമ്പര്‍ ) പരിപാടിയില്‍ പങ്കെടുത്തു.

Follow us on :

More in Related News