Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട ചാവക്കാട് നഗരസഭയിലെ തിരുവത്ര ജിഎംഎല്‍പി സ്കൂളിൽ ഒരു കോടി 10 ലക്ഷം രൂപയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ നടപടികളായി..

29 Nov 2024 19:30 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട ചാവക്കാട് നഗരസഭയിലെ തിരുവത്ര ജിഎംഎല്‍പി സ്കൂളിൽ ഒരു കോടി 10 ലക്ഷം രൂപയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ നടപടികളായി.സര്‍ക്കാറിന്‍റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്കൂളിന് ഫണ്ട് അനുവദിച്ചത്.സംസ്ഥാന സര്‍ക്കാറിന്‍റെ എസ്.പി.വി ആയ കില- കിഫ്ബിക്കാണ് നിര്‍മ്മാണ ചുമതല.100 വര്‍ഷത്തോളം പഴക്കമുള്ള തീരദേശത്തെ സ്ക്കൂളിന് പുതിയ കെട്ടിടം എന്നത് ഇതോടെ യാഥാര്‍ത്ഥ്യമാകുകയാണ്.




Follow us on :

More in Related News