Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കല്ലറയിലുള്ള സർക്കാർ മഹിളാമന്ദിരത്തിൽ വനിതാ യോഗ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്

25 Sep 2024 13:38 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി :കോട്ടയം കല്ലറയിലുള്ള സർക്കാർ മഹിളാമന്ദിരത്തിൽ വനിതാ യോഗ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാകണം. ഫോൺ 04829 -269420





Follow us on :

More in Related News