Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2024 22:40 IST
Share News :
ഒറ്റപ്പാലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രങ്ങളിൽ നിന്നു സംഭാവന നൽകി .
ചിനക്കത്തൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നു ഒരു ലക്ഷം രൂപക്കുള്ള ചെക്ക് എക്സിക്യൂട്ടീവ് ഓഫീസർ മണികണ്ഠനും കണ്ണിയംപുറം ഊട്ടുപുര ഗണപതി ക്ഷേത്രത്തിൽ നിന്നുള്ള 25,000 രൂപക്കുള്ള ചെക്ക് ട്രസ്റ്റ് പ്രതിനിധി ബാബുവും മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം ആർ മുരളിക്ക് കൈമാറി .ചിനക്കത്തൂർ പൂരം ഒറ്റപ്പാലം ദേശ
ക്കമ്മറ്റി വക 5000 രൂപ
ഭാരവാഹികളായ കെ കരുണാകരൻ , കെ ശിവദാസൻ എന്നിവർ
എം ആർ മുരളിക്ക് കൈമാറി .
Follow us on :
More in Related News
Please select your location.