Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടീൻ ബീറ്റ്സ് രജിസ്ട്രേഷൻ വെള്ളിയാഴ്ച്ച സമാപിക്കും.

30 Jun 2024 20:28 IST

UNNICHEKKU .M

Share News :



മുക്കം: ഒതയമംഗലം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയും കോഴിക്കോട് സിജിയും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പദ്ധതിയായ 'ടീൻ ബീറ്റ്സ്' ന്റെ പ്രവേശന പരീക്ഷ ജൂലൈ 7 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നടക്കും. പ്രൈമറി സ്കൂളുകളിൽ 5, 6 ക്ലാസുകളിൽ പഠിക്കുന്ന ഒതയമംഗലം മഹല്ല് നിവാസികൾക്ക് മാത്രമാണ് പദ്ധതിയിൽ അംഗമാവാൻ സാധിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഇന്ത്യക്കകത്തും പുറത്തുമുള്ളപ്രശസ്ത കലാലയങ്ങളിൽ പ്രവേശനം കരസ്ഥമാക്കുന്നതിന് ദീർഘകാലം മികച്ച പരിശീലനം നടത്തുമെന്ന് കോഡിനേറ്ററും സിജി ട്രൈനറുമായ നസീബബഷീർ അറിയിച്ചു.

ജൂലൈ 5 വെളളിയാഴ്ച രജിസ്ട്രേഷൻ അവസാനിക്കും.


രജിസ്ട്രേഷൻ നമ്പർ :95 26 802064 (പേരു വിവരങ്ങൾ വാട്സ്ആപ് സന്ദേശമായി അയക്കുക )

Follow us on :

More in Related News